flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ 56 Full A+ കളോടെ ജില്ലയിലെ മികച്ച വിദ്യാലയപദവിയിലേക്ക് .... .......... Our Children are close to Nature, Heritage and Technology................ ........... 38 ക്ലാസ്സ്റൂമുകള്‍ ഹൈടെക്കാകുന്ന പറവൂരിലെ ആദ്യ വിദ്യാലയം

Saturday, 2 July 2016

‍ഡോ. പി ആര്‍ ശാസ്ത്രി അനുസ്മരണം

സ്ക്കൂള്‍ സ്ഥാപകന്‍ ഡോ. പി ആര്‍ ശാസ്ത്രിയുടെ പതിനെട്ടാം ചരമദിനം ആചരിച്ചു. രാവിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, തുടര്‍ന്ന് സമ്മേളനം. ഡോ. ഗീതസൂരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശ്രീ ​എം വി ഷാജി സാര്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രി സാറിന്റെ പേരിലുള്ള എന്റോവ്മെന്റുകള്‍ വിതരണം ചെയ്തു.