flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Thursday 28 January 2016

സ്ക്കൂള്‍ വാര്‍ഷികം 29-01-2016

എസ് എന്‍ വി സംസ്കൃത ഹയര്‍ സെക്കന്ററി സ്ക്കൂളിന്റെ 81ാംവാര്‍ഷികം 29-01-2016 വെള്ളിയാഴ്ച
ഉദ്ഘാടനം - ശ്രീ രമേഷ് ഡി കുറുപ്പ് ( മുനിസിപ്പല്‍ ചെയര്‍മാന്‍)
മുഖ്യ പ്രഭാഷണം - ഡോ. ടി. എച്ച് ജിത
അദ്ധ്യക്ഷന്‍ - ശ്രീ. സി എന്‍ രാധാകൃഷ്ണന്‍ ( സ്ക്കൂള്‍ മാനേജര്‍)
സമ്മാനദാനം - ശ്രീ ഹരി വിജയന്‍ ( സെക്രട്ടറി, എസ് എന്‍ ഡി പി യൂണിയന്‍)
അനുഗ്രഹപ്രഭാഷണം - ശ്രീ പി എസ് ജയരാജ് ( പി ടി എ പ്രസിഡന്റ്)
ആശംസകള്‍ - ശ്രീ - ടി വി നിധിന്‍ ( മുനിസിപ്പല്‍ കൗണ്‍സിലര്‍)
                   ശ്രീ ഷൈജു മനക്കപ്പടി ( വൈസ് പ്രസിഡന്റ്)
                    ശ്രീ ഡി ബാബു  ( യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം)
                    ശ്രീമതി ഷോളി രാജു ( മാതൃസംഗമം ചെയര്‍ പേഴ്സണ്‍)
                



പ്രതിഭകള്‍ക്ക് അനുമോദനം

ഉപജില്ല ജില്ലാ കലോത്സവ പ്രതിഭകളെയും , സംസ്ഥാന ശാസ്ത്രോത്സവ പ്രതിഭകളെയും അതിനു തയ്യാറാക്കിയ അദ്ധ്യാപകരെയും സ്ക്കൂള്‍ മാനേജ്മെന്റ് അനുമോദിച്ചു. ശ്രീ ഹരി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ പി എ സ് ജയരാജ് അദ്ധ്യക്ഷതവഹിച്ചു. ശ്രീമതി പി ആര്‍ ലത സ്വാഗതവും ശ്രീമതി വി പി ജയശ്രീ നന്ദിയും രേഖപ്പെടുത്തി.


Friday 1 January 2016

എറണാകുളം റവന്യൂ ജില്ലാ കലോത്സവം - എസ്എന്‍വി സംസ്കൃത സ്ക്കൂളിന് മികച്ച വിജയം

എറണാകുളം ജില്ലാ കേരള സ്ക്കൂള്‍ കലോത്സവത്തില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 89 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്റ റി സ്ക്കൂള്‍. സംസ്കൃതോത്സവം യൂ പി ഹൈസ്ക്കൂള്‍ വിഭാഗങ്ങള്‍ക്ക് നാലാം സ്ഥാനം. മികച്ച വിജയം നേടാന്‍ കുട്ടികളെ തയ്യാറാക്കിയ കണ്‍വീനര്‍മാര്‍, അരുണ്‍ സാര്‍, ഇ പി മഞ്ജു ടീച്ചര്‍, രസിത ടീച്ചര്‍, ലിജി ടീച്ചര്‍, ബേബി സിനി ടീച്ചര്‍, നിംന ടീച്ചര്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍.......
http://digitalpaper.mathrubhumi.com/c/7957738

http://digitalpaper.mathrubhumi.com/c/7957766

 ജില്ലാ കലോത്സവം








NCC State Camp at SNV Sanskrit HSS