flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Tuesday 26 February 2013

ഡോ. പി.ആര്‍ ശാസ്ത്രി - ഒരു തുളസിക്കതിരിന്റെ സുഗന്ധം പോലെ.....

ശ്രീ. സി.കെ.ഗംഗാധരന്‍ മാസ്റ്റര്‍ എഴുതിയ
        - "ഡോ. പി.ആര്‍ ശാസ്ത്രി - ഒരു തുളസിക്കതിരിന്റെ സുഗന്ധം പോലെ..... "
                     എന്ന പുസ്തകം കഴിഞ്ഞദിവസം  പ്രകാശനം ചെയ്തു.

നമ്മുടെ സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ. എം.വി.ഷാജി സാര്‍ എഴുതിയ അവതാരികയില്‍ നിന്ന്....
 "ഡോ. പി.ആര്‍. ശാസ്ത്രി സാറിനെ സംബന്ധിച്ച് സമഗ്രതല സ്പര്‍ശിയായ ഒരു സമ്പൂര്‍ണ്ണ ജീവചരിത്രഗ്രന്ഥമാണ്  ശ്രീ.സി.കെ.ഗംഗാധരന്‍ മാസ്റ്റര്‍ ഏറെ ത്യാഗപൂര്‍ണ്ണമായ പരിശ്രമത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. നാനാതുറയില്‍പ്പെട്ട പിപഠിഷുക്കള്‍ക്ക് ഈടുറ്റ ഒരു റഫറന്‍സ്ഗ്രന്ഥമായി ഇതുപകരിക്കുമെന്നതില്‍ സംശയമില്ല. വിജ്ഞാനപ്രദങ്ങളായി പല ചരിത്രരേഖകളും ഈ കൃതിയെ ഉത്കൃഷ്ടമാക്കുന്നു. ....."





No comments:

Post a Comment