flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ 56 Full A+ കളോടെ ജില്ലയിലെ മികച്ച വിദ്യാലയപദവിയിലേക്ക് .... .......... Our Children are close to Nature, Heritage and Technology................ ........... 38 ക്ലാസ്സ്റൂമുകള്‍ ഹൈടെക്കാകുന്ന പറവൂരിലെ ആദ്യ വിദ്യാലയം

Thursday, 26 April 2012

വീണ്ടും പറവൂരില്‍ ഒന്നാമത്......

എസ് എസ് എല്‍ സി പരീക്ഷയില്‍ ഏറ്റവും മികച്ച വിജയവുമായി
 എസ്. എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി  സ്ക്കൂള്‍ ഒന്നാമതെത്തി.......
പരീക്ഷയെഴുതിയ 329 പേരില്‍ 328 പേരും വിജയിച്ചു.